Browsing: ട്രംപ്

അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് വോട്ട് വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഇസ്രായിലിനു വേണ്ടി യുദ്ധത്തിനിറങ്ങുന്നത് വിശ്വാസവഞ്ചനയാണെന്നും നിരവധി അനുകൂലികൾ സമൂഹമാധ്യങ്ങളിൽ കുറിച്ചു.

കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.

വാഷിംഗ്ടൺ – അമേരിക്കയുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ പ്രതിനിധി ഡോണൾഡ് ട്രംപ് അധികാരത്തിലേക്ക്. ഏതാനും ഇലക്ടറൽ വോട്ടുമാത്രം നേടിയാൽ ട്രംപ് പ്രസിഡന്റ് പദവിയിലെത്തും. നിലവിലുള്ള സഹചര്യത്തിൽ ട്രംപിന്…