Browsing: ഇസ്രായിൽ

അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് വോട്ട് വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഇസ്രായിലിനു വേണ്ടി യുദ്ധത്തിനിറങ്ങുന്നത് വിശ്വാസവഞ്ചനയാണെന്നും നിരവധി അനുകൂലികൾ സമൂഹമാധ്യങ്ങളിൽ കുറിച്ചു.

തെൽ അവിവ്: ഇറാൻ ആക്രമണത്തിൽ ഹൈഫയിലെ എണ്ണ സംസ്‌കരണ സംവിധാനങ്ങൾ തകർന്നതോടെ ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. വാണിജ്യ ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് രാജ്യത്തെ വലിയ…

ഇറാനെതിരായ ആക്രമണം ഇസ്രായിൽ അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും ആക്രമണം നിർത്തുകയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ, കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു.

ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അഞ്ചുപേർ ഹമ്മർ വാഹനത്തിൽ ജബാലിയയിൽ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്.

തെൽ അവീവ് – ഇസ്രായിലിന്റെ തലസ്ഥാനമായ തെല്‍അവീവില്‍ ഗലീലോത്ത് സൈനിക താവളത്തിനും ഇസ്രായിൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനും സമീപം ബസ് സ്റ്റേഷനില്‍ സൈനികര്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിനു മേല്‍…