വീണ്ടും കാട്ടാനക്കൊല, ആറളത്ത് ദമ്പതികളെ ചവിട്ടിക്കൊന്നു Kerala Latest 23/02/2025By ദ മലയാളം ന്യൂസ് കണ്ണൂർ- കണ്ണൂരിലെ ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവട്ടിക്കൊന്നു. വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പകലാണ് കാട്ടാന എത്തി ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും സംഭവസ്ഥലത്തു…