മെസി സൗദി ക്ലബ്ബിലേക്ക്, അടുത്ത പ്രോ ലീഗ് സീസണിൽ മെസി സൗദിയിലുണ്ടാകുമെന്ന് അഭ്യൂഹം ശക്തം Football Top News 26/06/2025By ദ മലയാളം ന്യൂസ് 2023-ൽ പി.എസ്.ജിയിൽനിന്ന് ഇന്റർ മിയാമിയിലേക്ക് മാറുന്നതിന് മുമ്പ് സൗദി പ്രോ ലീഗിൽ ചേരുന്നതിനെക്കുറിച്ച് മെസി ആലോചിച്ചിരുന്നു