Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    റയല്‍ മാഡ്രിഡ് വിജയവഴിയില്‍; വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്; മിലിറ്റാവോ പരിക്കേറ്റ് പുറത്ത്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക09/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സാന്റിയാഗോ: തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം റയല്‍ മാഡ്രിഡ് വിജയവഴിയില്‍. ഇന്ന് സ്പാനിഷ് ലീഗില്‍ നടന്ന മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത നാല് ഗോളിന് റയല്‍ പരാജയപ്പെടുത്തി. 34, 61, 69 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. മറ്റൊരു ഗോള്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ വക 42ാം മിനിറ്റില്‍ ആയിരുന്നു.


    സന്തോഷത്തിനൊപ്പം റയലിന് വന്‍ തിരിച്ചടിയും ഇന്ന് ലഭിച്ചു. ബ്രസീലിയന്‍ സൂപ്പര്‍ താരം എഡര്‍ മിലിറ്റാവോ പരിക്കേറ്റ് പുറത്തായി. മല്‍സരം തുടങ്ങി അരമണിക്കൂറിന് ശേഷമാണ് മിലിറ്റാവോയ്ക്ക് പരിക്കേറ്റത്. താരത്തിന് എസിഎല്‍ ഇഞ്ചുറിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ട പരിക്കാണ് മിലിറ്റാവോ നേരിട്ടത്. മിലിറ്റാവോയ്ക്ക് പകരം റൗള്‍ അസന്‍സിയോയാണ് റയലിനായി ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ മല്‍സരമായിരുന്നു. ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കാനും പുതുമുഖ താരത്തിനായി. നിലവില്‍ ലൂക്കാസ് വാസ്‌കസ്, റൊഡ്രിഗോ എന്നിവരും റയല്‍ നിരയില്‍ പരിക്കിന്റെ പിടിയിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    militavo Real madrid Vinicius Junior
    Latest News
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.