Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 27
    Breaking:
    • റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
    • അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു; കാസെം ജലാലി
    • യു.ഡി.എഫ് ഭരണത്തിലേറും, 80-ലധികം സീറ്റ് നേടുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു
    • ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ്ണ പിന്തുണയുമായി കിം ജോങ് ഉൻ
    • ഇസ്രായിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിരാകരിക്കാന്‍ ഉത്തരവിട്ട് ട്രംപ് ഭരണകൂടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    രോഹിത്തിനെതിരേ സുനില്‍ ഗവാസ്‌കര്‍; നായക പദവി ഒഴിയണം; സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനായി കാത്തിരിക്കരുത്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക18/12/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി: മോശം ഫോം തുടരുകയാണെങ്കില്‍ നായക പദവി ഒഴിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ തയ്യാറാകണമെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. മോശം ഫോം തുടരുകയാണെങ്കില്‍ നായകപദവിയുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനായി രോഹിത് ശര്‍മ കാത്തുനില്‍ക്കരുത്. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങളിലും ഫോം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനായി കാത്തുനില്‍ക്കാതെ സ്വമേധയാ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ രോഹിത് ശര്‍മ തയ്യാറാകണമെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

    ‘അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ രോഹിതിന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, അത് ഉറപ്പാണ്. പക്ഷേ രണ്ടു കളിയിലും രോഹിത് റണ്‍സ് നേടിയില്ലെങ്കില്‍, രോഹിത് തന്നെ നായകപദവി ഒഴിയുമെന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഞാന്‍ കരുതുന്നത് ”- സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘രോഹിത് വളരെ മനഃസാക്ഷിയുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ടീമിന് ഒരു ഭാരമാകാന്‍ രോഹിത് ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. അതിനാല്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ അദ്ദേഹം റണ്‍സ് നേടിയില്ലെങ്കില്‍, അദ്ദേഹം തന്നെ സ്വമേധയാ സ്ഥാനമൊഴിയുമെന്ന് ഞാന്‍ കരുതുന്നു.’- സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ആരാധകര്‍ ഉറ്റുനോക്കിയിരുന്ന ബ്രിസ്ബെയ്ന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും രോഹിത് പരാജയപ്പെടുന്നതാണ് കണ്ടത്. പത്തുറണ്‍സ് മാത്രമാണ് സ്വന്തം പേരില്‍ കുറിക്കാന്‍ താരത്തിന് ആയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    rohit sharma
    Latest News
    റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
    27/04/2026
    അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു; കാസെം ജലാലി
    27/04/2026
    യു.ഡി.എഫ് ഭരണത്തിലേറും, 80-ലധികം സീറ്റ് നേടുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു
    27/04/2026
    ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ്ണ പിന്തുണയുമായി കിം ജോങ് ഉൻ
    27/04/2026
    ഇസ്രായിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിരാകരിക്കാന്‍ ഉത്തരവിട്ട് ട്രംപ് ഭരണകൂടം
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version