Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • എം.കെ മുനീറിന്റെ പദവി,സാദിഖലി തങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
    • ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ
    • ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    • വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    • ഫ്ലൈ ദുബായ് വിമാനത്തിന് നേരെ ആക്രമണശ്രമം: പിന്നിൽ ഇറാനെന്ന് സംശയിച്ച് ഡൊണാൾഡ് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ

    എലീസ മറിയംBy എലീസ മറിയം02/10/2026 Latest Other Sports Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഐചി നഗോയ- ഏഷ്യൻ ഗെയിംസിൽ ബോക്‌സിംഗ് റിംഗിൽ വീണ്ടും സ്വർണം കൊയ്ത് ഇന്ത്യ. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ പർവീൻ ഹൂഡ സ്വർണ്ണ മെഡൽ നേടി. അതിശക്തമായ പോരാട്ടത്തിനൊടുവിൽ ചൈനീസ് തായ്പേയിയുടെ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ ചെൻ നിയെൻ ചിന്നിനെ 3-2 നാണ് പർവീൻ ഫൈനലിൽ പരാജയപ്പെടുത്തിയത്.

    ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എം.സി മേരി കോമിനും ലവ്‌ലീന ബോർഗോഹെയ്‌നും ശേഷം ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ സ്വർണ്ണം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമായി പർവീൻ മാറി.
    നേരത്തെ നേരിടേണ്ടി വന്ന വിലക്കുകൾക്ക് ശേഷമുള്ള പർവീന്റെ കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ഈ സ്വർണ്ണ മെഡൽ നേട്ടം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    asian games 2026 gold medal PARVEEN HOODA
    Latest News
    എം.കെ മുനീറിന്റെ പദവി,സാദിഖലി തങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
    02/10/2026
    ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ
    02/10/2026
    ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    02/10/2026
    വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    02/10/2026
    ഫ്ലൈ ദുബായ് വിമാനത്തിന് നേരെ ആക്രമണശ്രമം: പിന്നിൽ ഇറാനെന്ന് സംശയിച്ച് ഡൊണാൾഡ് ട്രംപ്
    02/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.