“എന്റെ യുവത്വവും, നല്ല സമയവും, അനുഭവപരിചയവും ഞാൻ ഈ ടീമിന് നൽകിയിട്ടുണ്ട്. എല്ലാ സീസണിലും ഞാൻ കപ്പ് നേടാൻ ശ്രമിച്ചു, എനിക്കുള്ളതെല്ലാം നൽകി. ഒടുവിൽ അത് നേടുക എന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്.”
വാശിയേറിയ ഫൈനലിൽ പഞ്ചാബ് കിങ്സിനെ വെറും ആറ് റൺസിന് കീഴടക്കിയാണ് ബാംഗ്ലൂർ ഐ.പി.എൽ കന്നിക്കിരീടത്തിൽ മുത്തമിട്ടത്.