Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    • ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports

    റിയാദ് ഡെർബിയിൽ സമനില, അവസാന നിമിഷ ഗോളിൽ രക്ഷപ്പെട്ട് ഹിലാൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/05/2024 Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഈ സീസണിൽ തോൽവി അറിയാതെ കുതിക്കുന്ന ഹിലാലിന്റെ കുതിപ്പിനെ തടയാൻ അൽ നസറിനുമായില്ല. റിയാദ് ഡെർബിയിൽ ആദ്യ മിനിറ്റിൽ ഒരു ഗോൾ നേടി മുന്നിലെത്തിയെങ്കിലും നസറിനെ കളി തീരാൻ ഏതാനും നിമിഷം മാത്രം ശേഷിക്കേ ലഭിച്ച പെനാൽറ്റിയിലൂടെ ഹിലാൽ സമനിലയിലാക്കി. ഇതോടെ ഈ സീസണിൽ ഒരു മത്സരത്തിലും പരാജയം അറിയാതെ സൗദി റോഷൻ ലീഗ് ഫുട്ബോളിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഹിലാൽ. 39 മത്സരങ്ങളിൽ 29-ലും വിജയിച്ച ഹിലാൽ മൂന്നു മത്സരങ്ങളിൽ സമനില വഴങ്ങി.

    🚨🚨| GOAL: Mitrovic with the EQUALISER!!

    Al Nassr 1-1 Al Hilal pic.twitter.com/E3wPPhpn2Y

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — CentreGoals. (@centregoals) May 17, 2024

    കളിയുടെ ഒന്നാമത്തെ മിനിറ്റിൽ അൽ നസറിനായി ഒട്ടാവിയോയാണ് ആദ്യ ഗോൾ നേടിയത്. റൊണാൾഡോയുടെ പാസിലായിരുന്നു ഗോൾ പിറന്നത്. ബോക്സിന് പുറത്തുനിന്ന് ഒട്ടാവിയോയ്ക്ക് നൽകിയ പന്ത്, പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

    കളി തീരാൻ ഏതാനും നിമിഷം മാത്രം ശേഷിക്കേ, ഹിലാലിന് ലഭിച്ച പെനാൽറ്റി അലക്സാണ്ടർ മിത്രോവിച് ഗോളാക്കി പരാജയം ഒഴിവാക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hilal Al Nasr ഹിലാൽ
    Latest News
    സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    26/06/2025
    ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    26/06/2025
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.