ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാംവാരത്തിൽ അസീസിയ സോക്കറിനും. ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്സിക്കും വിജയം.
2026 ഫിഫ ലോകകപ്പിനുള്ള വോളന്റിയർ അപേക്ഷാ പദ്ധതി ആരംഭിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു