Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
    • ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് യഹ്‌യ സരീഅ്
    • റിയാദ് മെട്രോയിലും ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഇളവ്; ആനുകൂല്യം പ്രവാസികള്‍ക്കും
    • റിയാദില്‍ വാഹനാപകടങ്ങളുടെ കാരണങ്ങള്‍ വെളിപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ്
    • പ്രീമിയർ ലീഗ് : മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി തന്നെ, പൂളിനും ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലാ ലീഗ : വലൻസിയൻ വലയിലേക്ക് ബാർസയുടെ തേരോട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രണ്ടാമത്തെ ഗോൾ നേടിയ റാഫിൻഹയെ അഭിനന്ദിക്കുന്ന റാഷ്ഫോഡ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാർസലോണ – ലാ ലീഗയിലെ നാലാം റൗണ്ട് മത്സരത്തിൽ ബാർസലോണക്ക് വമ്പൻ ജയം. എതിരില്ലാത്ത അര ഡസൻ ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ വലൻസിയയെ തകർത്തെറിഞ്ഞത്. സീസണിൽ ആദ്യമായി സ്വന്തം കളത്തിൽ ഇറങ്ങിയ ബാർസക്ക് വേണ്ടി ഫെർമിൻ ലോപസ്, റാഫിൻഹ, റോബർട്ട് ലെവൻഡോവ്സ്കി മൂവരും ഇരട്ട ഗോളുകൾ വീതം നേടിയാണ് സന്ദർശകരെ തകർത്തത്.

      പ്രധാന താരങ്ങൾ ഒന്നുമില്ലാതെ ഇറങ്ങിയ ബാർസക്ക് ഒന്നാം പകുതിയിൽ നേടാനായത് ആകെ ഒരു ഗോളാണ്. 29-ാം മിനുറ്റിൽ ഫെർമിനിന്റെ ഗോളിലൂടെയാണ് ബാർസ വേട്ടക്ക് തുടക്കം കുറിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതിയിൽ ആദ്യമായി കളത്തിലിറങ്ങിയ റൂണി ബർദ്ജിക്ക് പകരം റാഫിൻഹയെ കളത്തിൽ ഇറക്കിയതോടെ ആതിഥേയരുടെ കളിശൈലി മാറി. 53-ാം മിനുറ്റിൽ റാഷ്ഫോഡ് നീട്ടി നൽകിയ പന്ത് കാൽ വെച്ച് റാഫിൻഹ ഗോളാക്കിയതോടെ സ്കോർ 2-0. മൂന്ന് മിനിറ്റുകൾക്ക് ശേഷം  ഫെർമിൻ ഏകദേശം 26 മീറ്റർ അകലെ നിന്ന് എടുത്ത ഷോട്ട് വലൻസിയ വലയിലേക്ക്  തുളഞ്ഞു കയറിയതോടെ സന്ദർശകരുടെ പ്രതീക്ഷകൾ എല്ലാം തെറ്റി. 66-ാം മിനുട്ടിൽ റാഫിൻഹ മത്സരത്തിലെ രണ്ടാം ഗോൾ കൂടി നേടിയതോടെ ലീഡ് നാലായി വർധിച്ചു. പിന്നാലെ കളത്തിൽ ഇറങ്ങിയ ലെവൻഡോവ്സ്കി 76,86 മിനുറ്റുകളിൽ കൂടി ഗോൾ നേടിയതോടെ എതിരാളികൾ തളർന്നു. അവസാന നിമിഷങ്ങളിൽ ആശ്വാസ ഗോൾ നേടാനായി വലൻസിയക്ക് കോർണറുകൾ ലഭിച്ചില്ലെങ്കിലും കാര്യമുണ്ടായില്ല.

    മറ്റു മത്സരങ്ങൾ

    സെൽറ്റ വിഗോ – ( ബോർജ ഇഗ്ലേഷ്യസ് – 90+2 പെനാൽറ്റി)
    ജിറോണ – 1 1 ( വ്ലാഡിസ്ലാവ് വനത് – 12)

    ലെവന്റെ – 2 ( ഇവാൻ റൊമേറോ – 2 / എറ്റ ഇയോങ് – 10)
    റയൽ ബെറ്റിസ് – 2 ( കുച്ചോ ഹെർണാണ്ടസ് – 45+2 / പാബ്ലോ ഫോർണൽസ് – 81)

    ഒസാസുന – 2 ( റൗൾ ഗാർഷ്യ – 15 / ഐകർ ബെനിറ്റോ – 77)
    റയോ വയ്യെക്കാനോ – 0

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Barca fermin lopez Football la liga Lewandoski match results Raphinha
    Latest News
    വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
    15/09/2025
    ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് യഹ്‌യ സരീഅ്
    15/09/2025
    റിയാദ് മെട്രോയിലും ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഇളവ്; ആനുകൂല്യം പ്രവാസികള്‍ക്കും
    15/09/2025
    റിയാദില്‍ വാഹനാപകടങ്ങളുടെ കാരണങ്ങള്‍ വെളിപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ്
    15/09/2025
    പ്രീമിയർ ലീഗ് : മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി തന്നെ, പൂളിനും ജയം
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.