Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 8
    Breaking:
    • കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ നിയമനം
    • ഹൂത്തികളുടെ മിസൈൽ യെമൻ അതിർത്തിയിലെ വിജനപ്രദേശത്ത് തകർന്നുവീണു; ആളപായമില്ല
    • സമർപ്പിത ദൗത്യം പൂർത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയർമാർ
    • ദുബായില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി ഏഴ് മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്
    • ഇന്ത്യ സഖ്യ യോഗത്തിൽ നിർണായക തീരുമാനങ്ങൾ; കേന്ദ്രത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പ്രീമിയര്‍ ലീഗില്‍ നാലടിച്ച് കോള്‍ പാല്‍മര്‍; ചെല്‍സിക്ക് വമ്പന്‍ ജയം; ലിവര്‍പൂള്‍ ഒന്നില്‍; സിറ്റിക്ക് സമനില പൂട്ട്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക29/09/2024 Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ചെല്‍സി. ബ്രിങ്ടണിനെതിരേ 4-2ന്റെ ജയമാണ് ചെല്‍സി നേടിയത്. ചെല്‍സിയ്ക്കായി കോള്‍ പാല്‍മര്‍ നാല് ഗോള്‍ നേടി. .21, 28, 31, 41 മിനിറ്റുകളിലാണ് പാല്‍മറിന്റെ ഗോളുകള്‍ പിറന്നത്. ഒരു ഗോള്‍ പെനാല്‍റ്റിയാണ്. പ്രീമിയര്‍ ലീഗില്‍ ഒരു മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ നാല് ഗോള്‍ നേടുന്ന ആദ്യ താരമാണ് പാല്‍മര്‍. ജാക്‌സണ്, സാഞ്ചോ എന്നിവരാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. ജയത്തോടെ ചെല്‍സി നാലാം സ്ഥാനത്തെത്തി.


    കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ 2-1ന് പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. കൊനാറ്റെ, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി വലകുലിക്കിയത്.മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനോട് 1-1ന്റെ സമനില വഴങ്ങി ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിയെ 4-2ന് പരാജയപ്പെടുത്തി. ആഴ്‌സണലിനായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ട്രോസാര്‍ഡ്, കായ് ഹാവര്‍ട്‌സ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ ലെസ്റ്റര്‍ താരം എന്‍ഡിഡിയുടെ സെല്‍ഫ് ഗോളായിരുന്നു. ലെസ്റ്ററിനായി ജസ്റ്റിന്‍ ഇരട്ട ഗോള്‍ നേടി.ബ്രന്റ്‌ഫോഡ്-വെസ്റ്റ്ഹാം മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. എവര്‍ട്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ 2-1ന് വീഴത്തി. ഫുള്‍ഹാം നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chelsea cole palmer epl 24-25 liverpool manchester city
    Latest News
    കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ നിയമനം
    08/06/2026
    ഹൂത്തികളുടെ മിസൈൽ യെമൻ അതിർത്തിയിലെ വിജനപ്രദേശത്ത് തകർന്നുവീണു; ആളപായമില്ല
    08/06/2026
    സമർപ്പിത ദൗത്യം പൂർത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയർമാർ
    08/06/2026
    ദുബായില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി ഏഴ് മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്
    08/06/2026
    ഇന്ത്യ സഖ്യ യോഗത്തിൽ നിർണായക തീരുമാനങ്ങൾ; കേന്ദ്രത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷം
    08/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version