Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 21
    Breaking:
    • അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    • വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    • ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    • റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    • കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ; ചരിത്രത്തിലാദ്യമായി ബിജെപിയും മത്സരരംഗത്തേക്ക്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്04/04/2026 Sports Football Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഞ്ചസ്റ്റർ– എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിലെ തീപാറുന്ന പോരാട്ടത്തിൽ ലിവർപൂളിനെ ഗോളുകളിൽ ആറാടിച്ച് മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ആധികാരിക വിജയം. സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ ഹാട്രിക് പ്രകടനമാണ് സിറ്റിയുടെ വിജയം അനായാസമാക്കിയത്.

    ​മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിറ്റിക്ക് വേണ്ടി 39-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഹാലണ്ട് വേട്ട തുടങ്ങി. ആദ്യ പകുതിയുടെ അധിക സമയത്ത് (45+2) അന്റോയിൻ സെമെന്യോയുടെ അസിസ്റ്റിൽ ഹാലണ്ട് തന്റെ രണ്ടാം ഗോൾ നേടി സിറ്റിയെ 2-0 ന് മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലും സിറ്റി ആക്രമണം തുടർന്നു. 50-ാം മിനിറ്റിൽ റയാൻ ചെർക്കിയുടെ പാസ്സിൽ നിന്നും സെമെന്യോ മൂന്നാം ഗോൾ കണ്ടെത്തി. 57-ാം മിനിറ്റിൽ നിക്കോ ഒറെയ്‌ലിയുടെ പാസ്സിൽ നിന്നും ഗോൾ നേടി ഹാലണ്ട് തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇതോടെ സിറ്റിയുടെ ഗോൾപ്പട്ടിക പൂർണ്ണമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​മറുഭാഗത്ത് ലിവർപൂളിന് ലഭിച്ച മികച്ചൊരു അവസരം മുഹമ്മദ് സലാ നഷ്ടപ്പെടുത്തി. 64-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലാ പാഴാക്കിയതോടെ ലിവർപൂളിന്റെ തിരിച്ചുവരവിനുള്ള നേരിയ പ്രതീക്ഷകളും അവസാനിച്ചു.

    ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസി പോർട്ട്‌ വെയ്ലിനെയും ആർസണൽ സതാംപ്ടണെയും നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FA Cup Football liverpool man city match results
    Latest News
    അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    21/05/2026
    വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    21/05/2026
    ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    21/05/2026
    റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    21/05/2026
    കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ; ചരിത്രത്തിലാദ്യമായി ബിജെപിയും മത്സരരംഗത്തേക്ക്​
    21/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version