ഏഷ്യാ കപ്പിൽ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.
ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും, ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന ഈ വാശിയേറിയ പോര് ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്
