Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; ആപ്പ് നിങ്ങളെ ആപ്പിലാക്കും
    • ഗാസ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും
    • കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
    • ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
    • യുഎഇയിൽ ഇടപാടുകൾ ഇന്ത്യൻ രൂപയിലും; ചെറുകിട കമ്പനികൾക്ക് വരെ ആശ്വാസമാകും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഫോട്ടോയെടുക്കുന്നതിനിടെ മിന്നലേറ്റ് യെമനി തൊഴിലാളി മരണപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/08/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിസാനിലെ ദമദില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിനിടെ യെമനി കര്‍ഷക തൊഴിലാളിക്ക് മിന്നലേല്‍ക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട ദമദില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിനിടെ മിന്നലേറ്റ് യെമനി കര്‍ഷക തൊഴിലാളി മരണപ്പെട്ടു. മിന്നല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യെമനിക്ക് ശക്തമായ മിന്നലേറ്റത്. തല്‍ക്ഷണം മരണം സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഫാമിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    pic.twitter.com/9mu4B8hGWD

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — فيديوهات منوعة (@SelaElnagar) August 16, 2024

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Thunderstorm
    Latest News
    പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; ആപ്പ് നിങ്ങളെ ആപ്പിലാക്കും
    13/08/2025
    ഗാസ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും
    13/08/2025
    കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
    13/08/2025
    ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
    13/08/2025
    യുഎഇയിൽ ഇടപാടുകൾ ഇന്ത്യൻ രൂപയിലും; ചെറുകിട കമ്പനികൾക്ക് വരെ ആശ്വാസമാകും
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version