Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ജങ്ക് ഫുഡ്‌ ഒഴിവാക്കിയാൽ 200 വയസ്സുവരെ ജീവിക്കാം; വിചിത്രമായ അവകാശവാദവുമായി ട്രംപ്
    • തങ്ങളുടെ തീരപ്രദേശം ആക്രമിച്ചാല്‍ ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്റെ ഭീഷണി
    • ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ
    • അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
    • ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ചിന്നിച്ചിതറി മൃതദേഹങ്ങൾ, രക്തത്തിൽ കുളിച്ച് യാത്രക്കാർ, മഹാരാഷ്ട്ര ട്രെയിൻ അപകടത്തിൽ കരളലിയിക്കുന്ന കാഴ്ചകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/01/2025 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ- മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്ന് പുറത്തേക്കിറങ്ങിയ പന്ത്രണ്ടു യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും എത്രപേരാണ് അപകടത്തിൽ പെട്ടത് എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പച്ചോറയ്ക്ക് സമീപം മഹേജി- പർദാഡെ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്, ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസ് എന്ന ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് തീ പിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്ന് യാത്രക്കാരിൽ ആരോ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയിരുന്നു. തുടർന്ന് പുറത്തിറങ്ങിയ യാത്രക്കാർ അടുത്തുള്ള പാളത്തിൽ നിൽക്കവെ ബെംഗളൂരുവിൽ നിന്ന് ദൽഹിയിലേക്ക് പോകുകയായിരുന്ന കർണാടക എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “പുഷ്പക് എക്സ്പ്രസിന്റെ ഒരു കോച്ചിനുള്ളിൽ ‘ഹോട്ട് ആക്സിൽ’ (‘ബ്രേക്ക്-ബൈൻഡിംഗ്’ -ജാമിംഗ്) കാരണം തീപ്പൊരി ഉണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തീപൊരി കണ്ടതോടെ ചില യാത്രക്കാർ പരിഭ്രാന്തരായി. അവർ ചെയിൻ വലിച്ചു ട്രെയിൻ നിർത്തി. ചിലർ ട്രാക്കിലേക്ക് ചാടുകയും ചെയ്തു. ഈ സമയത്ത് ഇതുവഴി കടന്നുപോകുകയായിരുന്ന കർണാടക എക്സ്പ്രസ് യാത്രക്കാരുടെ ദേഹത്ത് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ട്രാക്കുകളിൽ മൃതദേഹങ്ങൾ കിടക്കുന്നതും ചിലർ രക്തത്തിൽ കുളിച്ചുകിടക്കുന്നതുമായ വേദനാജനകമായ ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

    മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദുരന്തത്തിൽ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ യാത്രക്കാരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Maharashtra Mumbai Train Accident
    Latest News
    ജങ്ക് ഫുഡ്‌ ഒഴിവാക്കിയാൽ 200 വയസ്സുവരെ ജീവിക്കാം; വിചിത്രമായ അവകാശവാദവുമായി ട്രംപ്
    23/03/2026
    തങ്ങളുടെ തീരപ്രദേശം ആക്രമിച്ചാല്‍ ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്റെ ഭീഷണി
    23/03/2026
    ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ
    23/03/2026
    അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
    23/03/2026
    ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.