Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
    • ദുബായില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ; 15 വര്‍ഷത്തിലേറെ സേവനം ചെയ്തവര്‍ക്ക് നേട്ടം
    • മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    • നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    • അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അയോധ്യയിലെ രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിച്ചു, നടപടി വേണമെന്ന് മുഖ്യപുരോഹിതൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അയോധ്യ- ആദ്യത്തെ മഴയിൽ തന്നെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് അയോധ്യ രാമമന്ദിറിൻ്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    VIDEO | "It is very surprising. So many engineers are here and the Pran Pratishtha was held on January 22, but water is leaking from the roof. Nobody would've thought this," says Ram Temple chief priest Acharya Satyendra Das.

    (Full video available on PTI Videos -… pic.twitter.com/tf1zRDQ34D

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Press Trust of India (@PTI_News) June 24, 2024

    പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന് ശരിയായ ഡ്രെയിനേജ് ഇല്ലാത്തതിനാൽ മുകളിൽ നിന്ന് വെള്ളം ചോർന്ന് വിഗ്രഹത്തിന് സമീപം അടിഞ്ഞുകൂടുന്നതായി ദാസ് പറഞ്ഞു. പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മഴ ശക്തമാകുന്നതോടെ പ്രാർത്ഥന നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നും മുഖ്യപുരോഹിതൻ കൂട്ടിച്ചേർത്തു.

    2025-ഓടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്ന അവകാശവാദവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് 2024 ആണ്. ഇനി ഒരു വർഷത്തിനുള്ളിൽ എങ്ങിനെയാണ് നിർമാണം പൂർത്തിയാകുക. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് പറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അതിന് സാധ്യതയില്ല. ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന സ്ഥലത്തെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കേണ്ടതാണെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ayodhya Temple
    Latest News
    മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
    13/05/2025
    ദുബായില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ; 15 വര്‍ഷത്തിലേറെ സേവനം ചെയ്തവര്‍ക്ക് നേട്ടം
    12/05/2025
    മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    12/05/2025
    നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    12/05/2025
    അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.