Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    • ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    • ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    • ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    • അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ബിസിനസ് സമൂഹത്തിന് ദിശാബോധം നൽകി കസാക് ബെഞ്ചാലിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ സിനർജിയ ശില്പശാല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2025 Latest Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കസാക് ബെഞ്ചാലി സിനർജിയ ശില്പശാലക്ക് നേതൃത്വം നൽകുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ബിസിനസുകാർക്ക് പുത്തൻ അനുഭവം സമ്മാനിച്ച് ജിദ്ദയിൽ കസാക് ബെഞ്ചാലി നയിച്ച സിനർജിയ ബിസിനസ് ശില്പശാല. സിനര്‍ജിയ നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോമിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്‍സിയായ ഐ.ഐ.ബി.എസും ദ മലയാളം ന്യൂസും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രവാസി ബിസിനസുകാർക്ക് തങ്ങളുടെ ബിസിനസിൽ ഉൾക്കാഴ്ച സമ്മാനിച്ചാണ് പ്രമുഖ ബിസിനസ് ട്രെയിനറായ കസാക് ബെഞ്ചാലിയുടെ ശില്പശാല സമാപിച്ചത്. കറം ജിദ്ദ ഹോട്ടലിൽ നടന്ന ശില്പശാലയിൽ നൂറിലേറെ ബിസിനസുകാരാണ് പങ്കെടുത്തത്.

    മാറിവരുന്ന കാലത്തിന് അനുസരിച്ച് ബിസിനസിൽ പുതിയ രീതികൾ ആവിഷ്കരിച്ചില്ലെങ്കിൽ പരാജയപ്പെട്ടുപോകുമെന്ന് കസാക് ബെഞ്ചാലി പറഞ്ഞു. അവസരങ്ങളുടെ വലിയ ലോകമാണ് മുന്നിലുള്ളത്. അവയെ തിരിച്ചറിയണമെങ്കിൽ കണ്ണും കാതും തുറന്നുവെക്കണം. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. നമുക്ക് ശേഷവും ബിസിനസ് നിലനിൽക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐ.ഐ.ബി.എസ് ചെയർമാൻ ഡോ. ഫിറോസ് ഉമർ ആര്യൻ തൊടിക സ്വാഗതം പറഞ്ഞു. ദ മലയാളം ന്യൂസ് എഡിറ്റർ എൻ.എം സ്വാലിഹ്, സലാഹ് കാരാടൻ, ഐ.ഐ.ബി.എസ് മാർക്കറ്റിംഗ് മാനേജർ നാഷിദ് സൽമാൻ എന്നിവർ പ്രസംഗിച്ചു. ഐ.ഐ.ബി.എസ് മാനേജിംഗ് ഡയറക്ടർ ആബിദ് ആര്യന്‍തൊടിക, ഓപ്പറേഷൻ ഹെഡ് നജ്മല്‍ കാരാട്ടുതൊടി, അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ കെ.ടി സുനീർ, ഡയറക്ടർ മുഹമ്മദ് കുട്ടി, ദ മലയാളം ന്യൂസ് എഡിറ്റർ വഹീദ് സമാൻ, ദ മലയാളം ന്യൂസ് ബിസിനസ് ഹെഡ് ഫിർദൗസ് ശൈഖ് എന്നിവർ സംബന്ധിച്ചു.

    കസാക് ബെഞ്ചാലിയുടെ ശില്പശാല ഇന്ന് (22.02.2025- ശനി) റിയാദിൽ നടക്കും. വൈകിട്ട് ഏഴിന് റിയാദ് അൽ മലാസിലെ അൽ മാസ് ഹോട്ടലിലാണ് പ്രോഗ്രാം. For booking- 0542005753

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Casac Benjali Synergia
    Latest News
    ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    22/03/2026
    ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    22/03/2026
    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    22/03/2026
    ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    22/03/2026
    അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.