Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    • ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ
    • വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: വില വർധനവിനെ ന്യായീകരിച്ച് സുരേഷ് ഗോപി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: വില വർധനവിനെ ന്യായീകരിച്ച് സുരേഷ് ഗോപി

    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ ഈ കടുത്ത തീരുമാനമെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2026 Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ വർധിപ്പിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവൻ പരിശോധിച്ചാൽ മറ്റ് രാജ്യങ്ങളിൽ എത്രത്തോളം വില വർധനയുണ്ടായെന്ന് മനസ്സിലാകുമെന്നും ഇത്രയും കാലം നമ്മൾ പിടിച്ചുനിന്നത് വലിയ കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ പഴയ വില വെറും ഒരു ‘നമ്പർ’ മാത്രമായിരുന്നില്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. എന്നാൽ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.

    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ ഈ കടുത്ത തീരുമാനമെടുത്തത്. ഒറ്റയടിക്ക് 993 രൂപയാണ് 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി 3000 രൂപ കടന്നു. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117.5 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത്രയും വലിയ തുക ഒറ്റയടിക്ക് വർധിപ്പിച്ചത് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പാചകവാതകത്തിന് ചിലവ് കൂടുന്നതോടെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടാൻ വ്യാപാരികൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇത്രയധികം തുക ഒറ്റയടിക്ക് വർധിപ്പിക്കുന്നത് അപൂർവമായ നടപടിയാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gas Cylinder Suresh Gopi
    Latest News
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026
    ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    01/05/2026
    ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ
    01/05/2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: വില വർധനവിനെ ന്യായീകരിച്ച് സുരേഷ് ഗോപി
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.