Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    • 25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    • ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    • കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    • നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട്

    രാജിവെച്ചത് പിണറായിസത്തിനെതിരാണ്. ഫൈനല്‍ റൗണ്ടില്‍ യുഡിഎഫിന് കിട്ടുന്ന വോട്ടും തന്റെ വോട്ടും ചേര്‍ന്നാല്‍ അത് പിണറായിസത്തിനെതിരെയുള്ള മൊത്തം വോട്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    pv anvar
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- തന്റെ വോട്ടും യുഡിഎഫിന് കിട്ടിയ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. യുഡിഎഫ് നേതൃത്വം കണ്ണുതുറന്നാല്‍ അവര്‍ക്ക് നല്ലതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ”അന്‍വര്‍ ഒരു നിലക്കും വോട്ട് പിടിക്കില്ല. മുവ്വായിരം, അയ്യായിരം എന്നൊക്കെയായിരുന്നു. ഇന്നലെയായപ്പോള്‍ എട്ടായിരം മാക്‌സിമം എന്നായി.”- ഇപ്പോള്‍ എന്തായി എന്നും അന്‍വര്‍ ചോദിച്ചു. താന്‍ ഒരിക്കലും യുഡിഎഫ് വോട്ടല്ല പിടിക്കുന്നത്. എല്‍ഡിഎഫിന്റേയും പിണറായിസത്തിനെതിരേയും ഭരണത്തിന് വിരുദ്ധമായതുമാണ്. യുഡിഎഫിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് ആലോചിക്കാമെന്നും അന്‍വര്‍ എഫക്ട് ഉണ്ടെന്നാണ് സണ്ണിജോസഫ് പറഞ്ഞു എന്ന് സൂചിപ്പിച്ചപ്പോള്‍ അതറിയില്ലെന്ന് മാത്രം സൂചിപ്പിച്ചു.
    കുടിയേറ്റ കര്‍ഷകന്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ മുപ്പതിനായിരത്തോളം വോട്ട് ജയിപ്പിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞത്. അത് നാല്‍പതിനായിരം വരെ ആവാമായിരുന്നു. രാജിവെച്ചത് പിണറായിസത്തിനെതിരാണ്. ഫൈനല്‍ റൗണ്ടില്‍ യുഡിഎഫിന് കിട്ടുന്ന വോട്ടും തന്റെ വോട്ടും ചേര്‍ന്നാല്‍ അത് പിണറായിസത്തിനെതിരെയുള്ള മൊത്തം വോട്ട് മനസ്സിലാവുമെന്നും താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ജനങ്ങളുടെ വോട്ട് മാത്രമാണ് പ്രതീക്ഷിച്ചതെന്നും അന്‍വര്‍ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    by election Effect Nilambur Nilambur by election PV ANVAR
    Latest News
    ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    23/06/2025
    25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    23/06/2025
    ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    23/06/2025
    കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    23/06/2025
    നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.