Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    • വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ കരുത്തർ, മറികടക്കാൻ കൊളംബിയയും ഓസ്ട്രേലിയയും
    • ടിസിഎല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
    • ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
    • അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പി വി അന്‍വർ എംഎല്‍എ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/01/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    pv anwar
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ എടവണ്ണയ്ക്കടുത്ത ഒതായിയിലെ അന്‍വറിന്റെ വീട്ടില്‍ വന്‍ പൊലീസ് സന്നാഹമെത്തിയിരുന്നു. അൻവറിനൊപ്പം കേസിലുൾപ്പെട്ട നാലു ഡിഎംകെ പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂർ ഡിവൈഎസ്പി ഒഫീസിലേക്കാണ് അൻവറിനെ കൊണ്ടു പോയത്.

    നാടകീയ രംഗങ്ങൾക്കൊടുവിലാണ് അൻവറിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബഹളവും മുദ്രാവാക്യങ്ങളുമായി ഡിഎംകെ പ്രവർത്തകർ വീടിനു പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. അന്‍വറിന്റെ സംഘടനയായ ഡിഎംകെയുടെ പ്രവര്‍ത്തകരായ 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    03/07/2026
    വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ കരുത്തർ, മറികടക്കാൻ കൊളംബിയയും ഓസ്ട്രേലിയയും
    03/07/2026
    ടിസിഎല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
    03/07/2026
    ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
    03/07/2026
    അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.