Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    • ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    • താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    • ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
    • തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദി മാർക്കറ്റിൽനിന്ന് ഇസ്തിരിപ്പെട്ടികൾ തിരിച്ചുവിളിച്ച് ഫിലിപ്സ്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം15/11/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി വിപണിയില്‍ വില്‍പന നടത്തിയ 2421/ 2422/ 2423 ജി.സി 9660/36 മോഡല്‍ ഫിലിപ്‌സ് സ്റ്റീം അയേണ്‍ ബോക്‌സുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. സ്റ്റീം ജനറേറ്റല്‍ ബോയിലറിലെ വെല്‍ഡിംഗ് ലൈനിന് തകരാറ് വരുന്നത് കാരണം ചൂടുള്ള നീരാവി പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും പൊള്ളലേല്‍ക്കാന്‍ കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

    لسلامتكم ..

    نعلن عن ⁧#استدعاء
    283 مكواة بخار PHILIPS

    🔍 الطراز: (GC9660/36)
    الدفعات المتأثرة: 2421 / 2422 / 2423

    🔻 لاحتمالية انفصال خط اللحام بغلاية مولّد البخار، قد يؤدي إلى خروج البخار الساخن والمضغوط مما قد يتسبب في خطر الإصابة والحروق.

    💡 الإجراء:
    • التوقف فوراً عن… pic.twitter.com/87lIWIiEe3

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — وزارة التجارة (@MCgovSA) November 14, 2024

    ഈ ഉല്‍പന്നത്തിന്റെ ഉപയോഗം നിര്‍ത്തണമെന്നും ഏജന്‍സിയുമായി 8007526666 നമ്പറില്‍ ബന്ധപ്പെട്ട് റിപ്പയര്‍ ചെയ്യുകയോ മാറ്റിയെടുക്കുകയോ വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iron Box Philips
    Latest News
    യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    27/06/2026
    ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    27/06/2026
    താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    27/06/2026
    ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
    27/06/2026
    തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version