യുഎഇയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ താൻ സംവിധാനം ചെയ്ത ‘ജമാല്‍’ ഗാനം അവതരിപ്പിച്ച് എആര്‍ റഹ്മാന്‍
മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന്‍ ഉബൈദ ഗദ്ബാന്‍ വെളിപ്പെടുത്തി




