ഈന്തപ്പഴത്തിൻ്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി സഞ്ജു അടക്കം 4 പേരെ പൊലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്‌ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ
കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകിയിട്ടും അക്രമവും അഴിമതിയുമാണ് അവർ തിരികെ നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്നും അമിത് ഷാ പറഞ്ഞു.