Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    • വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    • സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    • കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    • മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുന്നു, മോഡി വരാണസിയിൽ പിന്നിൽ

    VaheedBy Vaheed04/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ ഇന്ത്യാ മുന്നണിക്ക് അനുകൂലമായ ട്രെന്റ്. എക്സിറ്റ് പോളുകളെ നിഷ്ഫലമാക്കി ഇന്ത്യാ മുന്നണി വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. വരാണസയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം ഒരുഘട്ടത്തിൽ പിന്നിലെത്തി. അവിടെ അജയ് റായിയാണ് മുന്നിൽ. 6000 വോട്ടുകൾക്കാണ് മോഡി പിന്നിൽ നിൽക്കുന്നത്.

    ഏറ്റവും ഒടുവിൽ 244 ഇടത്താണ് നിലവിൽ ഇന്ത്യാ മുന്നണി മുന്നിലെത്തിയത്. രാജ്യത്ത് ട്രെന്റ് മാറ്റിവീശുന്നുവെന്നാണ് ആദ്യഫലങ്ങൾ സൂചിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ളി​ൽ യു​പി​യി​ൽ ഇ​ന്ത്യാ സ​ഖ്യം 20 ലേ​റെ സീ​റ്റു​ക​ളി​ൽ മു​ന്നി​ൽ. റായ്ബറേലിയിൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും അമേഠിയിൽ ബി​ജെ​പി നേ​താ​വ് സ്മൃ​തി ഇ​റാ​നി​യും ക​നൗ​ജി​ൽ എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

    2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 80ൽ 62 ​സീ​റ്റും ബി​ജെ​പി വി​ജ​യി​ച്ചി​രു​ന്നു. സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്നാ​ദ​ൾ (എ​സ്) ര​ണ്ട് സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    19/06/2026
    വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    19/06/2026
    സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    19/06/2026
    കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    19/06/2026
    മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version