പഹൽഗാമിലെ ബൈസരൻ താഴ്വരയിലെ മുകളിലെ പുൽമേടുകളിലാണ് ആക്രമണം നടന്നത്. കാട്ടിൽനിന്ന് ഇറങ്ങി വന്ന ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരമണിക്കാണ് ചടങ്ങുകള്‍ നടത്തുക