റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.
യെമനിലെ ഹദ്റമൗത്തിലെയും അൽമഹ്റയിലെയും ക്യാമ്പുകളിൽ നിന്ന് സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) തങ്ങളുടെ സേനയെ പിൻവലിക്കേണ്ട സമയം അതിക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.




