കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ദുബൈ പോലീസ് 90 പേരെ അറസ്റ്റ് ചെയ്യുകയും ഇ-ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു.
സൗദിയിൽ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നതും പ്രതീക്ഷിച്ച് 28,000 ലേറെ നിയമ ലംഘകർ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു




