ദക്ഷിണ യെമന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ റിയാദില്‍ സമ്മേളനം
ന്യൂയോർക്ക് സിറ്റി മേയറായി ചുമതലയേറ്റ ദിവസം തന്നെ അഴിമതി ആരോപണങ്ങളിൽ കുറ്റാരോപിതനായ മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ സൊഹ്റാൻ മംദാനി ഒപ്പുവെച്ചു.




