കണ്ണൂർ സ്വദേശികളായ പി അമർ (32), എം.കെ വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ വാഹിദ് (38) തലശ്ശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് കോഴിക്കോട് പോലീസ് പിടിയിലായത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര നിർദേശപ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ 14 ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും