Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഒമാൻ കടലിൽ മൂന്ന് എണ്ണക്കപ്പലുകൾ കത്തുന്നു
    • മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    • അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    • ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ ആശങ്കയോടെ അദാനി, വൻ നിക്ഷേപങ്ങളിൽ ആശങ്ക
    • ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു

    മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയില്‍ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയായിയിരുന്നു അപകടം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Latest Accident Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വാഹനാപകടത്തില്‍ മരിച്ച ദീപ്തി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– മലപ്പുറം, കോട്ടക്കലിനടുത്ത് നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയില്‍ ‘കൃഷ്ണ’യില്‍ ദീപ്തി (40) മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഓഡിയോളജിസ്റ്റായി ജോലി നോക്കുകയായിരുന്നു. അവധി ദിനങ്ങള്‍ ചെലവഴിക്കാനായി നാട്ടിലെത്തിയതായിരുന്നു. സുജിത്ത് ആണ് ഭര്‍ത്താവ്.
    പിതാവ്: പ്രസന്നകുമാര്‍. മാതാവ്: ലതിക. മക്കള്‍: അവന്തി, അര്‍ഥ്. സഹോദരി: ദീപിക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയില്‍ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയായിയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. 13 വര്‍ഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഓഡിയോളജിസ്റ്റായി ജോലി നോക്കുന്ന ദീപ്തി മേയ് 30 നാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident death deepti kottakkal Kuwait payyoli
    Latest News
    ഒമാൻ കടലിൽ മൂന്ന് എണ്ണക്കപ്പലുകൾ കത്തുന്നു
    17/06/2025
    മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    17/06/2025
    അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    17/06/2025
    ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ ആശങ്കയോടെ അദാനി, വൻ നിക്ഷേപങ്ങളിൽ ആശങ്ക
    17/06/2025
    ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.