Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നാടെങ്ങും ജന്മാഷ്ടമി ആഘോഷിച്ചു, അമ്പാടിയായി നാട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ശ്രീകൃഷ്ണ ജയന്തി നിറവിലാറാടി നാടും ​ന​ഗരവും. ഇന്ത്യയിലുടനീളം ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. നിശ്ചലദൃശ്യങ്ങളുടെയും മേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ കൃഷ്ണനും ഗോപികമാരുമായി കുട്ടികൾ വേഷമിട്ടു. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും മുത്തുക്കുടയേന്തിയ യുവതികളും ഭജന സംഘങ്ങളും ഘോഷയാത്രക്ക് മിഴിവേകി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തരെത്തി. സ്വർണക്കോലം എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ 2 നേരം കാഴ്ചശീവേലിയും രാത്രി വിളക്ക് എഴുന്നള്ളിപ്പും നടന്നു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ തിരുവന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണ്ണന്‍ അമ്പാടിയില്‍ ആടിയ ലീലകളും ദ്വാപര യുഗവും ഓര്‍മപ്പെടുത്തി നിരവധി ശോഭായാത്രകള്‍ സംസ്ഥാനത്തിന്റെ വീഥികളെ മനോഹരമാക്കി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രകളില്‍ കൃഷ്ണ ലീലകളും അവതാര കഥകളും ഇതിഹാസ കഥകളും നിശ്ചല ദൃശ്യങ്ങളിലൂടെ പുനര്‍ജനിച്ചു.

    നാമജപ സങ്കീര്‍ത്തനങ്ങളും ഭജന കീര്‍ത്തനങ്ങളും ഗോപികാ നൃത്തവും അകമ്പടിയായി. ഗോവര്‍ദ്ധ മര്‍ദ്ദനം,ശരശയ്യ, പൂതനാ മോക്ഷം, മത്സ്യാവതാരം, കൂര്‍മാവതാരം, വസുദേവരുടെ യാത്ര, അനന്തശയനം, അസുരവധം എന്നിവയും അരങ്ങേറി. കുസൃതി കാണിച്ചും നൃത്തമാടിയും ഉണ്ണിക്കണ്ണന്മാരും രാധമാരും വീഥികളെ അമ്പാടികളാക്കി. കണ്‍കുളിര്‍ക്കെ ആ കാഴ്ചകള്‍ കണ്ട് വീഥികളുടെ ഇരുവശവും നിരന്ന ജനാവലി ആന്ദനം കൊണ്ടപ്പോള്‍ ശ്രീകൃഷ്ണ ജയന്തി നാടിന് ആഘോഷമായി. ‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’ എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു ഇത്തവണത്തെ ആഘോഷം. വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അനുശോചന സന്ദേശം വായിച്ചാണ് ശോഭയാത്രകള്‍ക്ക് തുടക്കമായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Shree krishna Jayanthi
    Latest News
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version