തെഹ്‌റാന്‍ – ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ജുഡീഷ്യറി മേധാവി കൊല്ലപ്പെട്ടതായി ഇറാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തെഹ്റാനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മുഹ്സെനി എജെയ് കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



