Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    • യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    • ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കടുത്ത പനി; സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌19/08/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 60
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: കടുത്ത പനിയെത്തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    നിലവിൽ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെന്ന് അറിയിച്ച എയിംസ് അധികൃതർ ആരോഗ്യനിലയുടെ മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടാനില്ലെന്നാണ് അറിയാൻ സാധിച്ചതെന്നും സി.പി.എം വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ യെച്ചൂരി തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    delhi aims fever hospitalised sitharam yechoori
    Latest News
    ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    05/03/2026
    യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    05/03/2026
    ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.