ജിദ്ദ- മക്കയിലെ വിശുദ്ധ ഹറമിൽ ഇന്ന് കനത്ത മഴ. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ മുന്നറിയിപ്പ് യാഥാർത്ഥ്യമാക്കിയാണ് മഴ കനത്തു പെയ്തത്. വൈകിട്ട് തുടങ്ങിയ മഴ രാത്രിയിലും മക്കയിലെ ചില ഭാഗങ്ങളിൽ പെയ്യുന്നുണ്ട്. ഇന്ന് രാത്രി 11 മണി വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group