Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇസ്രായിലിന്റെ ഏറ്റാൻ ഡ്രോൺ വെടി വെച്ചിട്ട് ഇറാൻ​
    • സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നുവെന്ന് സോഹ്‌റാൻ മംദാനി
    • മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്‌പദ്ര റിഫെനറിയിൽ തീപിടുത്തം​
    • ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ശബ്ദമാകണം; മാർപ്പാപ്പയ്ക്ക് മിനാബ് ഇരകളുടെ കുടുംബങ്ങളുടെ വികാരനിർഭരമായ കത്ത്
    • മിനാബ് സ്‌കൂൾ ആക്രമണം; കുരുന്നു രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ടെഹ്‌റാനിൽ കാർ റാലി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ശസ്ത്രക്രിയ പിഴവുകൾ തടയാൻ നിർദേശങ്ങൾ; പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സംസ്ഥാനത്ത് ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്കായി ആരോഗ്യവകുപ്പ് കർശനമായ പുതിയ മാർഗരേഖ പുറത്തിറക്കി. നിലവിലുള്ള പ്രോട്ടോക്കോൾ പുതുക്കിയാണ് പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് അവരുടെ ചികിത്സാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം തെറ്റിപ്പോകാതിരിക്കാൻ അത് മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

    ഓപ്പറേഷൻ തിയറ്ററുകൾക്കുള്ളിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തണം. ഉപയോഗിച്ച ശേഷം നശിപ്പിച്ചു കളയുന്ന വസ്തുക്കളുടെ കണക്കും കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ വിവരങ്ങൾ തിയറ്ററിലെ വൈറ്റ് ബോർഡിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളോ മരുന്നിന്റെ അവശിഷ്ടങ്ങളോ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രേഖകൾ സൂക്ഷിക്കുന്നതിലും പരിശോധിക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. ഓപ്പറേഷന് മുൻപായി രോഗിയുടെ കേസ് റെക്കോർഡുകൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഓപ്പറേറ്റീവ് ലിസ്റ്റിൽ വാർഡ് ഡോക്ടറും നഴ്സിംഗ് ഇൻചാർജും പരിശോധന നടത്തി കൃത്യമായി ഒപ്പിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സുരക്ഷാ പരിശോധനകൾ ഉറപ്പാക്കി പിഴവുകൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ മാർഗരേഖയിലൂടെ ലക്ഷ്യമിടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    new guidelines surgical errors
    Latest News
    ഇസ്രായിലിന്റെ ഏറ്റാൻ ഡ്രോൺ വെടി വെച്ചിട്ട് ഇറാൻ​
    20/04/2026
    സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നുവെന്ന് സോഹ്‌റാൻ മംദാനി
    20/04/2026
    മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്‌പദ്ര റിഫെനറിയിൽ തീപിടുത്തം​
    20/04/2026
    ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ശബ്ദമാകണം; മാർപ്പാപ്പയ്ക്ക് മിനാബ് ഇരകളുടെ കുടുംബങ്ങളുടെ വികാരനിർഭരമായ കത്ത്
    20/04/2026
    മിനാബ് സ്‌കൂൾ ആക്രമണം; കുരുന്നു രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ടെഹ്‌റാനിൽ കാർ റാലി​
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.