Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    ഹാജിമാരെ സേവിക്കാൻ വിശുദ്ധ ഹറമിൽ നാലായിരം വളണ്ടിയർമാർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/05/2025 Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: അല്ലാഹുവിന്റെ അതിഥികളായ ഹജ് തീർഥാടകരെ സേവിക്കാനായി വിശുദ്ധ ഹറമിൽ നാലായിരത്തിലേറെ വളണ്ടിയർമാർ സേവനമനുഷ്ഠിക്കുന്നു. 41 സർക്കാർ, സിവിൽ, നോൺ പ്രോഫിറ്റ് സ്ഥാപനങ്ങളെയും വകുപ്പുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 4,192 വളണ്ടിയർമാരാണ് ഹാജിമാരെ സേവിക്കാനായി 12 വ്യത്യസ്ത മേഖലകളിലായി 32 സന്നദ്ധസേവന അവസരങ്ങളിൽ പങ്കാളിത്തം വഹിക്കുന്നത്.

    വീൽചെയറുകൾ തള്ളൽ, ആരോഗ്യ, അടിയന്തര സേവനങ്ങൾ, സുരക്ഷ, ബോധവൽക്കരണം, പൊതുസേവനം, സാമൂഹിക സേവനങ്ങൾ എന്നിങ്ങിനെ വ്യത്യസ്ത മേഖലകളിൽ വളണ്ടിയർമാർ സേവനമനുഷ്ഠിക്കുന്നു. ഹറമിലും മുറ്റങ്ങളിലും ഹാജിമാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സന്ദർശകരുടെയും തീർത്ഥാടകരുടെയും നീക്കങ്ങൾ സുഗമമാക്കാനും സുപ്രധാന സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ പിന്തുണ നൽകാനും വളണ്ടിയർ സേവനം സഹായകമാകുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സന്നദ്ധപ്രവർത്തനങ്ങളെ പിന്തുണക്കുക, സന്നദ്ധപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കുക, സമൂഹദാന സംസ്‌കാരം വളർത്തുക, തീർത്ഥാടകരെ സേവിക്കുന്നതിൽ ഇസ്‌ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും തീർത്ഥാടകരെ സേവിക്കാനും വിവിധ മേഖലകൾ നടത്തുന്ന ശ്രമങ്ങൾ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് വളണ്ടിയർ സേവനം പ്രയോജനപ്പെടുത്തുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hajj service volunteer
    Latest News
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version