Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    സൗദിയില്‍ സ്‌പോണ്‍സര്‍ ഇല്ലാതാവുന്നു; പകരം തൊഴിലുടമ, സ്പോൺസർ എന്ന പദം ഉപയോഗിക്കരുതെന്ന് മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/12/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ‘സ്‌പോണ്‍സര്‍’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യം അറിയിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് മന്ത്രാലയം കത്തയച്ചു. വേതനത്തിനു പകരം തൊഴിലാളിയെയോ തൊഴിലാളികളെയോ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും വിശേഷിപ്പിക്കാന്‍ തൊഴില്‍ നിയമത്തിലെ രണ്ടാം വകുപ്പ് ‘തൊഴിലുടമ’ എന്ന പദമാണ് ഉപയോഗിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേതനത്തിനു പകരം തൊഴിലുടമയുടെ പ്രയോജനത്തിനായി ജോലി ചെയ്യുന്ന പുരുഷനോ സ്ത്രീയോ ആയ എല്ലാ വ്യക്തികളുമാണ് ‘തൊഴിലാളി’ എന്ന പദം കൊണ്ട് നിര്‍വചിക്കപ്പെടുന്നതെന്നും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തില്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

    തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് 2021 ല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. തൊഴില്‍ മാറാനുള്ള സ്വാതന്ത്ര്യം, റീ-എന്‍ട്രിക്കും ഫൈനല്‍ എക്‌സിറ്റിനുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. ഇത് നിലവില്‍വന്ന ശേഷം സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പത്തു ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ministry of commerce Saudi arabia Saudi News Sponsor
    Latest News
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version