Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • ദുബൈയിൽ വാഹനാപകടം; മണ്ണാർക്കാട് പാലക്കയം സ്വദേശിയായ യുവാവ് മരണപ്പെട്ടു
    • ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടല്‍ പിഴച്ചുവെന്ന് യു.എസ്, ഇസ്രായില്‍ ഉദ്യോഗസ്ഥര്‍
    • ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി ട്രംപ്
    • സല്‍മാന്‍ രാജാവിന്റെ സഹോദരി നൂറ രാജകുമാരി അന്തരിച്ചു
    • ന്യൂയോർക്കിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ചു; പൈലറ്റും കോ-പൈലറ്റും മരിച്ചു, 41 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇ.പി ജയരാജന്റെ ആത്മകഥ, ഡി.സി ബുക്സ് പബ്ലിക്കേഷൻ മാനേജർക്ക് സസ്പെൻഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം- ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങിയ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് പബ്ലിക്കേഷൻ മാനേജറെ സസ്പെന്റ് ചെയ്തു. എ.വി ശ്രീകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. ഡി.സി ബുക്സിന്റെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയാണ് ശ്രീകുമാർ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് രാവിലെ ഇതുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് മേധാവി രവി ഡി.സി പോലീസിൽ മൊഴി നൽകിയിരുന്നു. ഇ.പി ജയരാജനുമായി കരാർ ഉണ്ടായിരുന്നില്ലെന്നും ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് രവി ഡി.സി മൊഴി നൽകിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dc books ep jayarajan
    Latest News
    ദുബൈയിൽ വാഹനാപകടം; മണ്ണാർക്കാട് പാലക്കയം സ്വദേശിയായ യുവാവ് മരണപ്പെട്ടു
    23/03/2026
    ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടല്‍ പിഴച്ചുവെന്ന് യു.എസ്, ഇസ്രായില്‍ ഉദ്യോഗസ്ഥര്‍
    23/03/2026
    ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി ട്രംപ്
    23/03/2026
    സല്‍മാന്‍ രാജാവിന്റെ സഹോദരി നൂറ രാജകുമാരി അന്തരിച്ചു
    23/03/2026
    ന്യൂയോർക്കിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ചു; പൈലറ്റും കോ-പൈലറ്റും മരിച്ചു, 41 പേർക്ക് പരിക്ക്
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.