Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
    • കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
    • റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍
    • ആരോഗ്യ നിലയില്‍ മാറ്റമില്ല, വി.എസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
    • ‘ഞാന്‍ കുഞ്ഞാണ് ‘, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഗാലന്റിനും ഹമാസ് നേതാവിനും എതിരെ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/11/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹേഗ് – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനും ഹമാസ് സൈനിക കമാണ്ടര്‍ ആയിരുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്‌രിക്കും (മുഹമ്മദ് ദൈഫ്) എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരപരിധി ഇസ്രായില്‍ അംഗീകരിക്കേണ്ടത് അനിവാര്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

    (വാർത്തയുടെ വിശദാംശങ്ങൾ ദ മലയാളം ന്യൂസ് ഉടൻ പ്രസിദ്ധീകരിക്കും)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദക്ഷിണ ലെബനോനില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു

    ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഓഫ്രയില്‍ നിന്നുള്ള സെവ് ഹനോച്ച് എര്‍ലിച്ച് (70 വയസ്) ദക്ഷിണ ലെബനോനില്‍ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടു.

    ദക്ഷിണ ലെബനോനില്‍ മറ്റൊരു സൈനികന്‍ കൂടി മരിച്ചുവീണു. ഇക്കാര്യം സൈനികന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ സൈനികന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അനുമതിയായിട്ടില്ല. ദക്ഷിണ ലെബനോനില്‍ മറ്റൊരു സ്ഥലത്ത് മൂന്നാമതൊരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ടെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. പുതിയ സംഭവങ്ങളോടെ ലെബനോന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം 52 ആയി ഉയര്‍ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hamas Israel
    Latest News
    ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
    27/06/2025
    കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
    27/06/2025
    റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍
    27/06/2025
    ആരോഗ്യ നിലയില്‍ മാറ്റമില്ല, വി.എസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
    27/06/2025
    ‘ഞാന്‍ കുഞ്ഞാണ് ‘, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.