Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • ഇറാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക; ഹോർമുസ് കടലിടുക്കിലെ നടപടികൾക്കെതിരെ യു.എന്നിൽ വാക്പോര്​
    • ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം​
    • ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    • നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    • പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ 4 പേര്‍ മുങ്ങിമരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/01/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    thikkodi beach accident
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: തിക്കോടി കല്ലകത്തു ബീച്ചില്‍ മുന്നറിയിപ്പ് വകവെക്കാതെ കടലില്‍ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ നാലു പേര്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ (38), വാണി (39), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ജിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയില്‍ നിന്നുമെത്തിയ 25 അംഗ വിനോദ യാത്രാ സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. നാലു പേരും തിരയില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലാമത്തെയാളെ ഒരു മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്.

    ഇവരോട് കടലില്‍ ഇറങ്ങരുതെന്നും അപകട സാധ്യതയുണ്ടെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
    ആഴവും അടിയൊഴുക്കും ഉള്ളതിനാല്‍ ഈ ബീച്ചില്‍ ആരും കടലില്‍ ഇറങ്ങാറില്ല. മരിച്ച മൂന്ന് പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടേത് സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക; ഹോർമുസ് കടലിടുക്കിലെ നടപടികൾക്കെതിരെ യു.എന്നിൽ വാക്പോര്​
    03/07/2026
    ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം​
    03/07/2026
    ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    03/07/2026
    നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    03/07/2026
    പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version