Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    • ഇസ്രായിലിന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ഇറാൻ; ‘ഡിമോണ’യിൽ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ്
    • ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ തീരാന്‍ പത്തു ദിവസം മാത്രം
    • യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഓണ്‍ലൈന്‍ ലേലത്തിന്റെ മറവില്‍ തട്ടിയെടുത്തത് 25 ലക്ഷം; യുവാവ് പിടിയിൽ

    സ്വകാര്യ ബിഡിങ് കമ്പനിയുടെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ പ്രതി മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Cyber crime
    അർജുൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ– ഓണ്‍ലൈന്‍ ലേലത്തിന്റെ പേരില്‍ മെഡിക്കല്‍ റെപ്രസെന്റീറ്റിവില്‍ 25.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ. കെ അര്‍ജുനെ(26) ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തലവടി സ്വദേശിയായ വ്യക്തിക്ക്, സ്വകാര്യ ബിഡിങ് കമ്പനിയുടെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ പ്രതി വാട്ട്‌സാപ്, ടെലഗ്രാം എന്നിവയിലൂടെ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയത്.

    2025 മെയ് മുതല്‍ ലാവണ്യ എന്ന പേരില്‍ ടെലഗ്രാമിലൂടെ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബിഡിങ് (ലേലം) നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വ്യാജ വെബ്‌സൈറ്റിന്റെ ലിങ്കിലൂടെ പരാതിക്കാരനെക്കൊണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതിപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് ഓഫീസര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോര്‍ജിന്റെ നേത്രത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എം.എം മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. റിയാസ് പി.എം അജിത് എന്നിവര്‍ നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് തെലങ്കാനയിലും, തമിഴ്‌നാട് കോയമ്പത്തൂര്‍ സുലൂര്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    25 lacks Cyber crime
    Latest News
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025
    ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    19/06/2025
    ഇസ്രായിലിന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ഇറാൻ; ‘ഡിമോണ’യിൽ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ്
    19/06/2025
    ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ തീരാന്‍ പത്തു ദിവസം മാത്രം
    19/06/2025
    യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.