Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • പ്രധാന റോഡുകൾ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക, പഠനം ഓൺലൈനിലാക്കി- സംഘർഷ ഭീതിയിൽ ബഹ്റൈൻ മുൻ കരുതലുകൾ പ്രഖ്യാപിച്ചു
    • കാസർ ഖൈബർ മിസൈൽ ആദ്യമായി പ്രയോഗിച്ചു; ഇരുപതാം തരംഗത്തിൽ തെൽ അവിവിൽ വൻ നാശം വിതച്ച് ഇറാൻ
    • ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥികൾ പെരുവഴിയിൽ, ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ കഴിഞ്ഞു; പിഴവ് സംഭവിച്ചെന്ന് ചെയർമാൻ
    • മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    • യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    യുവതി റോഡിൽ കുഴഞ്ഞുവീണു; രക്ഷകരായി ആറാം ക്ലാസ് വിദ്യാർത്ഥിനികൾ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: റോഡിൽ കുഴഞ്ഞുവീണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി സ്‌കൂൾ വിദ്യാർത്ഥിനികൾ. കഴിഞ്ഞദിവസം വൈകുന്നേരം ചൊക്ലിയിലാണ് സംഭവം.

    ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് യുവതി ചൊക്ലി ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ചൊക്ലി വി.പി ഓറിയന്റൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികൾ ഉടനെ യുവതിക്ക് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചൊക്ലി ടൗണിലെ സ്‌കൂളിനരികിലുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി ഓട്ടോയിൽ കയറുന്നതിനിടെയാണ് മാഹി സ്വദേശിനിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഈ സമയം പി.ടി പിരീഡ് കഴിഞ്ഞ് റോഡിന് എതിർവശത്തുള്ള ഗ്രൗണ്ടിൽനിന്ന് വരികയായിരുന്നു അയിഷ അലോന, കദീജ കുബ്ര, നഫീസത്തുൽ മിസിരിയ എന്നി വിദ്യർത്ഥിനികൾ. ഇവരുടെ സന്ദർഭോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചതെന്ന് കണ്ടുനിന്നവരെല്ലാം പ്രതികരിച്ചു.

    കഴിഞ്ഞദിവസം രാവിലെ സ്‌കൂളിൽ ഫസ്റ്റ് എയ്ഡ് നല്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകൻ പി.വി ലൂബിൻ വിദ്യാർത്ഥിനികൾക്ക് പരിശീലന ക്ലാസ് നല്കിയിരുന്നു. ഈ ക്ലാസാണ് തങ്ങൾക്ക് യുവതിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ സഹായകരമായതെന്ന് വിദ്യാർത്ഥിനികൾ പ്രതികരിച്ചു. കളി ക്ലാസ് കഴിഞ്ഞ് വരുന്നതിനിടയിലാണ് സ്ത്രീ കുഴഞ്ഞു വീഴുന്നത് കണ്ടത്. കാലും കയ്യും തടവിക്കൊടുത്തു. കൂടാതെ നെഞ്ചിലും പല തവണ അമർത്തി. കയ്യിൽ ചൂട് പിടിപ്പിക്കുകയും അപ്പോൾ ബോധം വരികയും ചെയ്തുവെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളെ സ്‌കൂളിൽ ആദരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    students rescue young woman collapsed
    Latest News
    പ്രധാന റോഡുകൾ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക, പഠനം ഓൺലൈനിലാക്കി- സംഘർഷ ഭീതിയിൽ ബഹ്റൈൻ മുൻ കരുതലുകൾ പ്രഖ്യാപിച്ചു
    22/06/2025
    കാസർ ഖൈബർ മിസൈൽ ആദ്യമായി പ്രയോഗിച്ചു; ഇരുപതാം തരംഗത്തിൽ തെൽ അവിവിൽ വൻ നാശം വിതച്ച് ഇറാൻ
    22/06/2025
    ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥികൾ പെരുവഴിയിൽ, ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ കഴിഞ്ഞു; പിഴവ് സംഭവിച്ചെന്ന് ചെയർമാൻ
    22/06/2025
    മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    22/06/2025
    യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.