മലപ്പുറം- മൈലപ്പുറം മദ്രസക്ക് സമീപം പരേതനായ”അയമോൻ അലവിക്കുട്ടി മാസ്റ്ററുടെ ഭാര്യ വാളൻ മറിയുമ്മ ( 78) നിര്യാതയായി. സബീത,ഹബീബ് റഹ്മാൻ മുഹമ്മദ്, ബഷീർ അൻവർ ഹുസൈൻ (കോട്ടക്കുന്ന്)
എന്നിവർ മക്കളാണ്. ഷംസുദ്ദീൻ കോട്ടക്കൽ, മുംതാസ് നൂറാടി, സബിത മുണ്ടുപറമ്പ്, സാബിറ ഊരകം എന്നിവർ മരുക്കളാണ്. മൈലപ്പുറം ജുമാമസ്ജിദിൽ മറവു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group