Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഇറാന്‍ സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
    • ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
    • അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മൂന്നാറിൽ‌ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

    തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ ആയ എട്ടുപേർ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 Kerala Accident 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇടുക്കി– ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ ആയ എട്ടുപേർ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
    വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ മറ്റ് യാത്രക്കാരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ നിന്നുള്ള രണ്ട് കുടുംബങ്ങളായി കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തിയ ഇവർ, ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. പിറ്റേ ദിവസത്തെ കാഴ്ചകൾ കാണാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പ്രദേശവാസികളും തേയിലത്തോട്ട തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ഇരകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് മാറ്റി.

    അപകടത്തിൽ ജീപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Death Kerala Munnar
    Latest News
    ഇറാന്‍ സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
    19/03/2026
    ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
    19/03/2026
    അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു
    19/03/2026
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version