Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • കൊച്ചിയില്‍ ലുലു ഐടി ട്വിന്‍ ടവര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു: തുറന്നത് 30,000 പേര്‍ക്കുള്ള തൊഴില്‍ കവാടം
    • ദുബായ് മാളിലെ ഫുഡ്‌ കോർട്ടിൽ പെട്ടെന്നൊരു ‘വിവിഐപി’ സംഘം, എല്ലാവരേയും ഞെട്ടിച്ച് ശൈഖ് ഹംദാനും ശൈഖ് ഖാലിദും
    • അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കില്ല, എതിര്‍ക്കുകയുമില്ല
    • മാതാപിതാക്കൾ ചികിത്സ നൽകിയില്ല, കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു
    • പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ലീഗ് ഭിന്നത, സി.പി.എമ്മിന് ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൊടുപുഴ- തൊടുപുഴ ന​ഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-മുസ്ലിം ലീഗ് സംഘർഷം. കോൺഗ്രസും ലീഗും വെവ്വേറെ മത്സരിച്ച തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എ.എസ് സബീന ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോൺഗ്രസിന് ഏഴും ലീഗിന് ആറും വോട്ട് ലഭിച്ചു. യു.ഡി.എഫിന് പതിമൂന്ന് അംഗങ്ങളാണ് തൊടുപുഴയിലുള്ളത്. യു.ഡി.എഫിലെ ഭിന്നത കാരണം സി.പി.എം സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് സനീഷ് ജോർജ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കൊച്ചിയില്‍ ലുലു ഐടി ട്വിന്‍ ടവര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു: തുറന്നത് 30,000 പേര്‍ക്കുള്ള തൊഴില്‍ കവാടം
    28/06/2025
    ദുബായ് മാളിലെ ഫുഡ്‌ കോർട്ടിൽ പെട്ടെന്നൊരു ‘വിവിഐപി’ സംഘം, എല്ലാവരേയും ഞെട്ടിച്ച് ശൈഖ് ഹംദാനും ശൈഖ് ഖാലിദും
    28/06/2025
    അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കില്ല, എതിര്‍ക്കുകയുമില്ല
    28/06/2025
    മാതാപിതാക്കൾ ചികിത്സ നൽകിയില്ല, കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു
    28/06/2025
    പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.