Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
    • VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
    • മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
    • ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ തരൂരും

    നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഉറപ്പായും പോകുമായിരുന്നു: തരൂർ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Nilambur election
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ ശശി തരൂരും. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ പട്ടികയില്‍ എട്ടാമതായിട്ടാണ് തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെ.സി വേണു ഗോപാല്‍, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുന്‍ഷി, അഡ്വ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ സുധാകരന്‍ എന്നിവര്‍ക്ക് തൊട്ടുതാഴെയാണ് തരൂരിന്റെ പേര്.

    എന്നാല്‍ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. കേരളത്തിന് പുറത്തായിരുന്നു, തിരിച്ചെത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഉറപ്പായും പോകുമായിരുന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം. തന്റെ സുഹൃത്തായ ആര്യാടന്‍ ഷൗക്കത്ത് തന്നെ അവിടെ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ഷണം വേണമെന്നില്ല, പരിപാടി നടക്കുമ്പോള്‍ സംഘാടകര്‍ അറിയിക്കുല്ലോ. പക്ഷെ തന്റെ ആവശ്യം അവിടെയില്ലെന്നാണ് തനിക്കും തോന്നുന്നതെന്ന് തരൂര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Nilambur byelection Shashi tharur
    Latest News
    യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    19/06/2025
    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
    19/06/2025
    VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
    19/06/2025
    മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
    19/06/2025
    ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.