Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    • പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ
    • ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    • റാസ് തന്നൂറ റിഫൈനറിക്കു നേരെ ആക്രമണ ശ്രമം
    • ഇറാന്‍ യുദ്ധവിരുദ്ധ നിലപാട്; സ്‌പെയിനിനെ ഭീഷണിപ്പെടുത്തിയും ബ്രിട്ടനെ വിമര്‍ശിച്ചും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട്ട് വീട്ടമ്മയെ കൊന്ന് സ്വർണവുമായി മുങ്ങിയ മരുമകൻ പിടിയിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: തിരുവണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തിരുവണ്ണൂർ കെ.പി അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവ് മഹമൂദിനെ പാലക്കാട് വച്ച് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

    മകൾക്കും മരുമകനുമൊപ്പം കഴിഞ്ഞ നാലുവർഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകൾ തിരിച്ചെത്തിയപ്പോൾ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അസ്മാബിയെ മരുമകനായ മഹമൂദ് മുഖത്തു തലയണ അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി അസ്മാബിയുടെ സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ഈ സ്വർണം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിനിൽ രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പാലക്കാട് നിന്ന് പോലീസ് പിടികൂടിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    house wife murder case Kozhikode son in law arrest
    Latest News
    ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    04/03/2026
    പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ
    04/03/2026
    ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    04/03/2026
    റാസ് തന്നൂറ റിഫൈനറിക്കു നേരെ ആക്രമണ ശ്രമം
    04/03/2026
    ഇറാന്‍ യുദ്ധവിരുദ്ധ നിലപാട്; സ്‌പെയിനിനെ ഭീഷണിപ്പെടുത്തിയും ബ്രിട്ടനെ വിമര്‍ശിച്ചും ട്രംപ്
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.