Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 30
    Breaking:
    • സി-ഡിറ്റ് കംപ്യൂട്ടർ കോഴ്‌സ്; സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കംമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    • ചാണ്ടി ഉമ്മൻ എംഎൽഎക്ക് സ്വീകരണം നൽകി റിയാദ് കെഎംസിസി
    • പത്തനംതിട്ട സ്വദേശി അമേരിക്കയിൽ നിര്യാതനായി
    • ദക്ഷിണ ചെങ്കടലിൽ 4.68 തീവ്രതയിൽ ഭൂകമ്പം: ആശങ്ക വേണ്ടെന്ന് സൗദി ജിയോളജിക്കൽ സർവേ
    • തായ്‌ലാൻഡ്-കംബോഡിയ സംഘർഷത്തിലെ മധ്യസ്ഥത; അൻവർ ഇബ്റാഹീമിന്റെ ഇടപെടൽ മാനവിക മാതൃകാപരം- കാന്തപുരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കപ്പലിൽ നിന്ന് 18 പേരെ മംഗലാപുരത്ത് എത്തിച്ചു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കോഴിക്കോടിന് സമീപം തീപ്പിടിച്ച കപ്പലിനകത്ത് രാസവസ്തുക്കൾ അടക്കമുള്ള അപകടകരമായ ചരക്കുകളാണെന്ന് വിവരം. രാസവസ്തുക്കൾ ഉള്ളതിനാൽ തീ പെട്ടെന്ന് ആളിപ്പടരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. മ്യാൻമർ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലെ തൊഴിലാളികൾ. കപ്പലിന്റെ മധ്യഭാഗത്തിനാണ് തീപ്പിടിച്ചത്. നിലവിൽ 22 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നേരത്തെ അമ്പത് ജീവനക്കാരുണ്ട് എന്നായിരുന്നു വിവരം. കപ്പലിലെ അഞ്ചു തൊഴിലാളികൾക്ക് പരിക്കേറ്റതായി വിവരമുണ്ട്.

    ഏറ്റവും പുതിയ വിവരം അനുസരിച്ച് 18 പേരെ രക്ഷിച്ചുവെന്നും നാലുപേരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. നാലു പേരിൽ രണ്ടു പേർ ഇപ്പോഴും കപ്പലിന് അകത്തുണ്ട്. ഇവർ കപ്പൽ നിയന്ത്രിക്കാൻ ആവശ്യമായ പരിജ്ഞാനം ഉള്ള ജീവനക്കാരാണ്. ബാക്കിയുള്ള രണ്ടു പേരും കപ്പലിന് അകത്തുണ്ട് എന്ന് തന്നെയാണ് രക്ഷാദൗത്യ സംഘത്തിന്റെ നിഗമനം.


    അതിനിടെ അഞ്ചു പേരെ കാണാതായെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവർക്കായി ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി. തീപ്പിടിത്തത്തെ തുടർന്ന് ചില ജീവനക്കാർ കടലിലേക്ക് എടുത്തുചാടിയിരുന്നു. കപ്പലിനകത്തെ രക്ഷാമാർഗങ്ങൾ ഉപയോഗിച്ചാണ് ഇവർ കടലിലേക്ക് ചാടിയത്. രക്ഷാപ്രവർത്തനത്തിനായി മൂന്നു കപ്പലുകൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള ഡോണിയർ വിമാനങ്ങൾ കപ്പലിന് അടുത്ത് എത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കു കപ്പലാണ് കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ചത്. ബേപ്പൂരിൽനിന്ന് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചുവെന്നാണ് പ്രാഥമിക വിവരം. വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cargo Kozhikode Ship
    Latest News
    സി-ഡിറ്റ് കംപ്യൂട്ടർ കോഴ്‌സ്; സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കംമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    30/07/2025
    ചാണ്ടി ഉമ്മൻ എംഎൽഎക്ക് സ്വീകരണം നൽകി റിയാദ് കെഎംസിസി
    30/07/2025
    പത്തനംതിട്ട സ്വദേശി അമേരിക്കയിൽ നിര്യാതനായി
    30/07/2025
    ദക്ഷിണ ചെങ്കടലിൽ 4.68 തീവ്രതയിൽ ഭൂകമ്പം: ആശങ്ക വേണ്ടെന്ന് സൗദി ജിയോളജിക്കൽ സർവേ
    30/07/2025
    തായ്‌ലാൻഡ്-കംബോഡിയ സംഘർഷത്തിലെ മധ്യസ്ഥത; അൻവർ ഇബ്റാഹീമിന്റെ ഇടപെടൽ മാനവിക മാതൃകാപരം- കാന്തപുരം
    30/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version