Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, December 16
    Breaking:
    • ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി
    • ദമാം അടക്കം കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് നാളെ അവധി
    • ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു
    • പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്‌കർ, നടപ്പാക്കിയത് ടിആർഎഫ്
    • സൗദി ഉല്‍പന്നങ്ങള്‍ 180 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു – വ്യവസായ മന്ത്രി അല്‍ഖുറൈഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കടലില്‍ നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ആശങ്ക വേണ്ടെന്ന് ജില്ല കളക്ടര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Containers
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ– കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞു. ആലപ്പുഴയിലെയും കൊല്ലത്തെയും തീരത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആളുകള്‍ കണ്ടെയ്‌നറിന്റെ അടുത്തേക്ക് പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു. കുറഞ്ഞത് 200 മീറ്റര്‍ ദൂരമെങ്കിലും അകലം പാലിക്കാന്‍ നിര്‍ദേശമുണ്ട്.

    നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കണ്ടെയ്‌നറുകള്‍ പരിശോധിച്ച ശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. കസ്റ്റംസ് സംഘം എത്തിയാണ് കണ്ടെയ്‌നറുകള്‍ പരിശോധിക്കുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്ത് പോകരുതെന്നും കളക്ടടര്‍ കൂട്ടിച്ചേര്‍ത്തു. കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ എം.എസ്.സി കപ്പല്‍ കമ്പനിക്ക് കൈമാറും. കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള സാങ്കേതി സഹായം കോസ്റ്റ്ഗാര്‍ഡും ജില്ലാ ഭരണകൂടവും നല്‍കും. ആകെ ഒമ്പത് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഏഴെണ്ണം കൊല്ലം ചെറിയഴീക്കല്‍, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് അടിഞ്ഞത്. രണ്ട് കണ്ടെയ്‌നറുകള്‍ പരിണമത്തെ കടലില്‍ ഒഴുകു നടക്കുകയാണ്.

    ചരക്ക് കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കടല്‍ വെള്ളത്തില്‍ അപകടകരമായ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധന തുടങ്ങി. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ മത്സ്യത്തിന്റെ സാമ്പിളുകളും ശേഖരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Containers Ship accident
    Latest News
    ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി
    16/12/2025
    ദമാം അടക്കം കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് നാളെ അവധി
    16/12/2025
    ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു
    15/12/2025
    പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്‌കർ, നടപ്പാക്കിയത് ടിആർഎഫ്
    15/12/2025
    സൗദി ഉല്‍പന്നങ്ങള്‍ 180 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു – വ്യവസായ മന്ത്രി അല്‍ഖുറൈഫ്
    15/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version